Surprise Me!

മധുരരാജ 100 കോടി ക്ലബിലെത്തും | filmibeat Malayalam

2019-02-18 1,541 Dailymotion

nelson ipe about maduraraja latest updation
മമ്മൂട്ടിയുടെ കരിയറിലെ ആദ്യ 100 കോടി ചിത്രം മധുരരാജയായിരിക്കുമോയെന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. എല്ലാ തരത്തിലുമുള്ള പ്രേക്ഷകര്‍ക്കും ദഹിക്കാവുന്ന തരത്തിലുള്ള സിനിമയായിരിക്കും ഇതെന്നും അദ്ദേഹം പറയുന്നു. 100 കോടി ക്ലബില്‍ എത്തുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്നും അദ്ദേഹം പറയുന്നു. നഷ്ടമില്ലാതെ പുതിയ നിര്‍മ്മാതാക്കള്‍ക്ക് മലയാള സിനിമയില്‍ കടന്നുവരാനാവണമെന്നും അദ്ദേഹം പറയുന്നു.